KOYILANDY DIARY.COM

The Perfect News Portal

Day: October 23, 2023

കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കീഴില്‍ രജിസ്റ്റർ ചെയ്ത ആപ്തമിത്ര അംഗങ്ങൾക്കുള്ള കിറ്റ് വിതരണം ആരംഭിച്ചു.സ്റ്റേഷനിൽ വെച്ചു നടന്ന പരിപാടി സ്റ്റേഷൻ ഓഫീസർ ശരത്ത് പി...

താമരശ്ശേരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് അയവില്ല. മണിക്കൂറുകളായി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. അവധിദിനമായതോടെ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും...

ചെന്നൈ: നടി ഗൗതമി ബിജെപി അം​ഗത്വം രാജിവെച്ചു. തൻറെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.  'വ്യക്തിപരമായ...

ചെങ്ങന്നൂർ: വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ...

ഗാസ: ആക്രമണം ശക്തമാക്കി ഇസ്രയേൽ. ശനിയാഴ്ച രാത്രി തുടർ ആക്രമണങ്ങളിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. കരയുദ്ധത്തിന്‌ കളമൊരുക്കാനാണ്‌ വ്യോമാക്രമണം കടുപ്പിക്കുന്നതെന്ന്‌ ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വരുംദിനങ്ങളിൽ സ്ഥിതിഗതികൾ...

പാലക്കാട്‌: പാലക്കാട്‌ –കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേക്ക്‌ 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. പാലക്കാട്‌ 130 കോടിയും മലപ്പുറത്ത്‌ 300 കോടിയുമാണ്‌ അനുവദിച്ചത്‌. കോഴിക്കോട്‌ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും...

തൃശൂർ: ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിൻറെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ, സിനിമ,...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453...

കൊയിലാണ്ടി: കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ വാർഡ് 15ൽ (പന്തലായനി) ജനകീയാസൂത്രണ പദ്ധതി പ്രകാരം കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു....