KOYILANDY DIARY.COM

The Perfect News Portal

Day: October 9, 2023

ന്യൂഡൽഹി: അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ ഇലക്ഷൻ കമ്മീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ചത്തീസ്‌ഗഢ്‌, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ ചീഫ്‌ ഇലക്ഷൻ കമീഷണർ...

കണ്ണൂർ: കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്നും അവരുടെ ലക്ഷ്യം എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയെ...

കോഴിക്കോട്‌: ബിസിനസുകാരൻറെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. അമേരിക്കൻ ഐപി വിലാസത്തിലുള്ള വൈബ്‌സൈറ്റ്‌ ഉപയോഗിച്ചാണ്‌ പണം...

പാലക്കാട്: ശ്രീകുമാരൻ തമ്പി മലയാള സിനിമാ രംഗത്തെ മഹാ പ്രതിഭ തന്നെയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.  അദ്ദേഹത്തിന് ജെസി ഡാനിയാൽ പുരസ്ക്കാരം അടക്കം നൽകി ആദരിച്ചിട്ടുണ്ട്....

തിരുവനന്തപുരം: വ്യാജനിയമന തട്ടിപ്പ് കേസില്‍ പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ്...

ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിൻറെ പരാക്രമം.ഞായറാഴ്ച രാത്രിയാണ് അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു...

വാഷിങ്‌ടൺ: മരണം 1100 കവിഞ്ഞു. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക. യുദ്ധ കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയച്ചെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ പറഞ്ഞു....

വടക്കഞ്ചേരി: കർഷകരെ ആശങ്കയിലാഴ്‌ത്തി കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. കൂട്ടമായി എത്തുന്ന പന്നികൾ വ്യാപകമായി വിള നശിപ്പിക്കുന്നതിനാൽ പലരും കൃഷി മതിയാക്കി. ആദ്യമൊക്കെ മലയോര മേഖലയിൽ മാത്രമാണ് ആക്രമണം...

കോഴിക്കോട്‌: സഫാരി പാർക്ക്‌ വരുന്നതുകൊണ്ട്‌ ആ മേഖലയിലെ വന്യജീവി ആക്രമണം പൂർണമായി തടയാനാകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തിൻറെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്‌ഘാടനം...

കോഴിക്കോട്: നടുവട്ടം വെസ്റ്റ് മാഹി പൂവത്തിങ്ങൽ സുകുമാരൻ (74) നിര്യാതനായി. സിപിഐ (എം) പയ്യാനക്കൽ ലോക്കൽ കമ്മറ്റി അംഗവും ട്രേഡ്  യുനിയൻ (സി.ഐ ടി യു) നേതാവുമായിരുന്നു. ഭാര്യ:...