KOYILANDY DIARY.COM

The Perfect News Portal

Day: August 21, 2023

കൊയിലാണ്ടി: കാപ്പാട് വിളക്കോട്ടുകുനി ഗോപാലൻ (79) നിര്യാതനായി. ഭാര്യ: കൗസു, മക്കൾ: വിനോദ് ഇൻഡസ് മോട്ടോർസ് നടക്കാവ്, സുകു, ബിജു റിട്ടേയെർഡ് മിലിറ്ററി. മരുമക്കൾ: ബിന്ദു മഞ്ഞപ്പാലം,...

താനൂർ: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ...

ന്യൂഡൽഹി: മണിപ്പൂരിലെ അഭയാർത്ഥി ക്യാമ്പുകളിലെ അവസ്ഥ ഏറെ ദയനീയമാണെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനം വളരെ ദുരിതത്തിലാണ്. മണിപ്പുരിൽ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട്...

റെയിൽവെ അവഗണനക്കെതിരെ കെ.എസ്.കെ.ടി.യു കൊല്ലം മേഖല സമ്മേളനത്തിൽ പ്രമേയം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വികസന കാര്യങ്ങളിൽ...

കൊയിലാണ്ടി സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കാപ്പാട് വികാസ് നഗറിൽ ഓണച്ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി. രത്നവല്ലി അധ്യക്ഷത...

കൊയിലാണ്ടി: സമുഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ ജാഗ്രത പുലർത്തുകയും ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ഐ എസ് എം കൊയിലാണ്ടി മണ്ഡലം യുവജന സംഗമം ആവശ്യപെട്ടു. നേരാണ് നിലപാട് എന്ന...

കോഴിക്കോട്: നിയമനടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ്...

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറി പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല...

കൊയിലാണ്ടി: ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയിൽ ഉത്രാടം നാളിൽ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്കാരിക സംഘടനയായ സ്പൈമോക്കിൻറെ നേതൃത്വത്തിലാണ് ഉത്രാടം നാളിൽ ജലോത്സവം നടത്തുന്നത്. മിനി മാരത്തോൺ തോണി തുഴയൽ മത്സരം,...

ന്യൂഡൽഹി: ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ്‌ കോടതി അനുമതി നൽകിയത്‌. കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി...