മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി. ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും...
Day: August 18, 2023
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂർ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ജെയ്‌ക് സി തോമസ് (എൽഡിഎഫ്), ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജി ലിജിൻ...
പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി സെപ്തംബർ രണ്ടാംവാരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ടി പി. രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. 106 കോടി രൂപ ചെലവിലാണ്...
തിരുവനന്തപുരം: ഓണം പ്രമാണിച്ച് 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും...
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ. ജി ലക്ഷ്മണയുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്‌ച വരെ ലക്ഷ്മണയെ അറസ്‌റ്റ് ചെയ്യുന്നതിനാണ് കോടതി...
റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. 2-ാം പ്രതി മുഹമ്മദ് സ്വാലിഹ്, 3-ാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് 10 വർഷം...
വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയത്. ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ...
കൊയിലാണ്ടി: സിഐടിയു നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ കൊയിലാണ്ടി നഗരസഭയിലേക്ക് മാർച്ച് ചെയ്തു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) നേതൃത്വത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്...
വർക്കല : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. വർക്കല മുണ്ടയിൽ ക്ഷേത്രത്തിലെ പൂജാരി ചിറയിൻകീഴ് കുളക്കട ജംഗ്ഷനു സമീപം ബിജു ഭവനിൽ ബൈജു...