KOYILANDY DIARY.COM

The Perfect News Portal

Day: August 15, 2023

കോഴിക്കോട്: പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി നടപ്പിലാക്കുന്ന സമഗ്ര പ്രമേഹ നിയന്ത്രണ പരിപാടിയായ അമൃതജീവനം പദ്ധതിക്ക് തുടക്കം. പദ്ധതി അംഗങ്ങൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ്...

ന്യൂഡൽഹി: മണിപ്പുരില്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹിംസാത്മകമായ അക്രമങ്ങള്‍ അരങ്ങേറിയെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ടെന്നും പ്രധാനമന്ത്രി മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ...

തിരുവനന്തപുരം: സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്നും, നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ...

കണ്ണൂര്‍: തളിപ്പറമ്പ് ധര്‍മശാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. ലോറിക്കടിയില്‍...

കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ 77-ാം വാർഷികം കൊരയങ്ങാട് തെരുവിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിക്ടറി കൊരയങ്ങാടിൻ്റ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ പുതിയ പറമ്പത്ത് രാമകൃഷ്ണൻ പതാക ഉയർത്തി. മധുര...

കൊയിലാണ്ടി അരിക്കുളം വാകമോളിയിലെ താപ്പള്ളി(കൃഷ്ണപുരി) ശങ്കരൻ നായർ (79)  നിര്യാതനായി. കോൺഗ്രസ്‌ മുൻ ബൂത്ത്‌ പ്രസിഡണ്ട്, വാകമോളി എൽ. പി സ്കൂൾ മുൻ പി ടി എ...

കൊയിലാണ്ടി: വിദ്യാലയ മികവിന് കെഎസ് ടി എ പിന്തുണ. കൊല്ലം യു.പി സ്കൂളിൽ കരുതൽ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ് ടി എ നേതൃത്വത്തിൽ പഠന പരിപോഷണ...

കൊയിലാണ്ടി: രാജ്യത്തിന്റ സ്വാതന്ത്ര്യം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി CITU, AIKS, KSKTU, പ്രതിഷേധ കൂട്ടായ്മ (ഫ്രീഡം വിജിൽ) സംഘടിപ്പിച്ചു. പഞ്ചായത്ത്, മുൻസിപ്പൽ...

കൊയിലാണ്ടി: വില വർധനവിനെതിരെയും, അവശ്യസാധന ലഭ്യത കുറവിനെതിരെയും കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട്...

കൊയിലാണ്ടി നഗരസഭ ഘടകസ്ഥാപനങ്ങൾക്ക് ഉറവിടമാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു. സ്കൂളുകൾക്കും അംഗൻവാടികൾക്കും നഗരസഭയുടെ ഓഫീസുകൾക്കും നഗരസഭയുടെ 2022 -23 വാർഷിക പദ്ധതിയിൽപ്പെടുത്തി ഉറവിട മാലിന്യ...