KOYILANDY DIARY.COM

The Perfect News Portal

Day: August 7, 2023

തൃശൂർ: മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അരുന്ധതി റോയ്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി ആന മറയൂരിലെ ജനവാസ...

ഫറോക്ക്: ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഐക്കരപ്പടി തൈക്കാരത്തൊടി വീട്ടിൽ  മുജീബ് റഹ്മാൻ (38) ആണ് പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

പേരാമ്പ്ര: എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സെപ്തംബർ 23നും 24നും പേരാമ്പ്ര ടൗൺഹാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി...

കോഴിക്കോട്‌: ട്രെയിൻ വൈകിയതുമൂലം പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി  വിദ്യാർത്ഥികൾ. പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്‌ എൻട്രൻസ്‌ പരീക്ഷയ്‌ക്കായി കാഞ്ഞങ്ങാട്ടുനിന്ന് കോഴിക്കോട്ടെത്തിയ 16 വിദ്യാർത്ഥികൾക്കാണ്‌ അവസരം നഷ്‌ടമായത്‌.  നടക്കാവ്...

അഴിയൂർ: ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ യുവാവിനെ ചോമ്പാല പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ (44 സജീവൻ)...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ...

ആലപ്പുഴ: കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന്...

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും...

തിരുവമ്പാടി: കോടഞ്ചേരി പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ്‌ കേന്ദ്രം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്‌ഘാടനംചെയ്‌തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.വിനോദസഞ്ചാര വകുപ്പ് രണ്ട്‌...