KOYILANDY DIARY.COM

The Perfect News Portal

Day: August 3, 2023

മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.. ജില്ലാ വ്യവസായ കേന്ദ്രം, വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല...

മലപ്പുറം: സ്‌കൂളുകളിൽ കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണെന്നും സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. ...

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന...

കൊയിലാണ്ടിനഗരസഭ കൃഷിഭവൻ സബ്ബ്സിഡി നിരക്കിൽ തെങ്ങിന് വളം വിതരണത്തിനായി സ്ലിപ്പ് വിതരണം ചെയ്യുന്നു. ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്ക്...

തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17...

അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ...

തിരുവനന്തപുരം: ഇലക്ട്രോണിക് വാഹന ഉൽപ്പാദനരംഗത്ത് വൻമാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന ലിഥിയം ടൈറ്റനേറ്റ്‌ (എൽടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച്‌ കേരളം. സംസ്ഥാനത്ത് ഇ - വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ...

പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളും മലയാള മനോരമയും വായനോത്സവം സംഘടിപ്പിച്ചു. ആനുകാലിക വാർത്തകളെ സംബന്ധിച്ച് നടത്തിയ ക്വിസ് മത്സരം സ്കൂൾ പ്രിൻസിപ്പാൾ എൻ. കെ മനോജ് കുമാർ...