KOYILANDY DIARY.COM

The Perfect News Portal

Month: July 2023

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ...

തിരുവനന്തപുരം: മനോരമയുടെ നീചമായ വാർത്തയ്‌‌ക്കെതിരെ വി കെ. സനോജ്. മാധ്യമ സ്വാതന്ത്ര്യം തോന്നിവാസം അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് വി കെ. സനോജ്. ബിജെപി- ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻ സംഘം...

നന്തി: നാരങ്ങോളിക്കുളം സ്വദേശി സി. എ. റഹ്മാൻ ഡൽമൻ്റെ പത്രപ്രവർത്തനത്തിന് (55) വർഷത്തെ കരുത്ത്. ചന്ദ്രിക പ്രസ്സിൽ കല്ലച്ച് നിരത്തി പ്രിൻറ് ചെയ്യുന്ന 1967 കാലത്താണ് റഹ്മാൻ...

മുചുകുന്ന് ഇല്ലത്ത് നാരായണൻ (69) നിര്യാതനായി. പിതാവ്: പരേതനായ ഇല്ലത്ത് ചന്ദ്രൻ. അമ്മ: നാരായണി. ഭാര്യ: പ്രമീള. മക്കൾ: നിധിഷ (സതേൺ റെയിൽവെ, കോഴിക്കോട്) പരേതനായ നിധീഷ്,...

ന്യൂഡൽഹി: മണിപ്പുർ കലാപം ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മണിപ്പൂർ കലാപത്തിൽ നിരവധി പള്ളികളും...

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻനിൽ കൊച്ച് പൊസിഷൻ ബോർഡ് നൽകി. റെയിൽവേ അതോറിറ്റിക്ക് വേണ്ടി സ്റ്റേഷൻ മാസ്റ്റർ കാവ്യ ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി പ്രസിഡണ്ട്...

തിരുവനന്തപുരം: ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം ഒരുക്കാന്‍ റെയില്‍വേ. 20 രൂപയ്ക്കു പൂരി-ബജി- അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും...

ഇംഫാല്‍: മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതി ഹെറാദാസാണ്...

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ്...

നാദാപുരം: ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻ കുന്നത്ത് വരിക്കോളി ഷിധിൻ (28) ആണ്‌ വളയം പൊലീസിന്റെ...