KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കീഴ്പയ്യൂർ കുണ്ടയാട്ട് ശാന്ത നായർ (74) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പനയുള്ള കണ്ടി കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മക്കൾ: ജ്യോതി ഭാനു (റിട്ട.കേണൽ),...

200 കോടിയും കടന്ന് '2018'. മലയാള സിനിമയില്‍ ചരിത്രം സൃഷ്‍ടിച്ച് ജൂഡ് ആൻ്റണി ജോസഫിൻ്റെ സംവിധാനത്തിലുള്ള ചിത്രം '2018'. ഒരു മലയാള സിനിമ 200 കോടി ബിസിനസ്...

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശി കണ്ണൻതോടി ലുക്‌മാനുൾ ഹക്കീമിൽ (26)...

സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നാളെ മുതൽ. ജൂൺ 9 അർധരാത്രി മുതൽ ജൂലായ് 31 വരെ 52 ദിവസമാണ് ട്രോളിങ്ങ് നിരോധനം നീണ്ടുനിൽക്കുക. മത്സ്യങ്ങളുടെ പ്രജനനകാലത്ത് മീൻപിടിത്തം...

തൃക്കാക്കര: കാക്കനാട് പടമുഗളിൽ നിന്നും 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശിയായ അലിമറുകുംമൂല വീട്ടിൽ അജ്‌മൽ (20), കർണാടക മംഗലാപുരം സ്വദേശിയായ തൗഫീഖ്...

അരിക്കൊമ്പന്‍ പോയതിന് പിന്നാലെ നാട്ടില്‍ ചക്കക്കൊമ്പന്റെയും മാങ്ങാക്കൊമ്പന്റെയും വിളയാട്ടം തുടരുന്നു. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിട്ടതോടെ ജനവാസ മേഖലയിലെ ഭീതി ഒഴിഞ്ഞിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങാന്‍...

മുംബൈയില്‍ 36കാരിയെ കൊന്ന് 16 കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് വേവിച്ചു. സംഭവത്തിൽ  ലിവിങ് ടുഗതർ പങ്കാളി മനോജ് സഹാനി (56)യെ അറസ്റ്റ് ചെയ്തു. സരസ്വതി വിദ്യ എന്ന...

സുരക്ഷ ഒരുക്കി കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ; കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം രാത്രിയിയോടെയാണ് കാട്ടാന പ്രസവിച്ചത്.  കൂട്ടത്തിൽ ഉള്ള...

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ സിബിഐ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അപകട ദിവസം ബഹനാഗ സ്‌റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും...

എം.ഡി.എം.എ യും കഞ്ചാവും പിടിച്ചെടുത്ത കേസ്, പ്രതികൾ റിമാൻഡിൽ. കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റിനെ. കഴിഞ്ഞ ദിവസം കീഴരിയൂരിൽ വീടിനു സമീപം നിർത്തിയിട്ട...