KOYILANDY DIARY

The Perfect News Portal

Day: February 17, 2023

പേരാമ്പ്ര: നെൽക്കൃഷി കത്തി നശിച്ചു. മുതുവണ്ണാച്ച പാടശേഖരത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ,...

ഭക്തി നിർഭരമായി ശീവേലി എഴുന്നള്ളിപ്പ്. കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി ഇന്നു രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി നിർഭരമായി. 'ദക്ഷിണ കാശി'...

പേരാമ്പ്ര: കാട്ടുപന്നി ബൈക്കിലിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോബി അഗസ്റ്റി (47) നാണ് ഇന്നലെ രാവിലെ എട്ടരയോട...

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ജാഗ്രതാ നിർദ്ദേശം. വെള്ളിയാഴ്ച രാത്രി വരെ 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ...

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ്റെ കേരഗ്രാമം പദ്ധതി ലക്ഷ്യത്തിലേക്ക്. ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭയിലെ 18 മുതൽ 25 വരെയുള്ള 8 വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണ്  'കേരഗ്രാമം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 17 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...