KOYILANDY DIARY.COM

The Perfect News Portal

Month: October 2022

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പേരിൽ രശീതി അടിച്ച് ഭക്തജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് ക്ഷേത്രത്തിന്റെ മുൻ വശത്ത് വാങ്ങിച്ച വസ്തു സ്വകാര്യ വ്യക്തികൾ കൈവശം വെക്കുന്നത് ശരിയല്ലെന്ന്...

കൊയിലാണ്ടി: കുട്ടിപറമ്പിൽ ബാലകൃഷ്ണൻ (75) നിര്യാതനായി.  ഭാര്യ: പ്രസന്ന. മക്കൾ: ഷൈജു, ഷിജി, ജിഷി. മരുമക്കൾ: മനോജ്, സജീവൻ. സഹോദരങ്ങൾ: രാജൻ, കുഞ്ഞിക്കണാരൻ, പത്മിനി, ജയലക്ഷ്മി, വാസുദേവൻ,...

അലങ്കാര ചെടികൾ കരിഞ്ഞുണങ്ങുന്നു. കൊയിലാണ്ടി: നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ആർ.ഒ.ബി. ജംഗ്ഷനിൽ സ്ഥാപിച്ച പൂച്ചട്ടികളിലെ ചെടികൾ പരിപാലിക്കാനാളില്ലതെ കടുത്ത വേനലിൽ കരിഞ്ഞുണങ്ങുന്നു. നഗര സൗന്ദര്യവൽക്കരണം നടക്കുന്നതിൻ്റെ ഭാഗമായി...

തിരുവനന്തപുരം: തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ്  ട്വിറ്ററിൽ ഗവർണർ കുറിച്ചത്....

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും...

കൊയിലാണ്ടി: പി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട് ബോൾ മേള സംഘടിപ്പിച്ചു. മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച്...

കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി. പി. സി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച കുഞ്ഞാട് എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം...

കോഴിക്കേട്: മെഡിക്കൽ കോളേജിൽ നവീകരിച്ച മെഡിസിൻ വാർഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ചുവരും തറയും ടൈൽ വിരിച്ച വാർഡിൽ രോഗികൾക്ക് കിടക്കാനായി ആധുനിക രീതിയിലുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ഒക്ടോബർ 17 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം ഇ.എൻ.ടി സ്ത്രീ രോഗം...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (10am to 1 pm) 2....