കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 2 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിസ്‌കിൻദന്ത രോഗംസ്ത്രീ രോഗംചെസ്റ്റ്USG...
Month: June 2022
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂൺ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഷാനിബ (7.30pm to...
കൊയിലാണ്ടി തക്കാര ഹോട്ടലിന് പിടിവീണു. കൈയ്യേറ്റം പൊളിച്ചു നീക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന തക്കാര ഹോട്ടലിന് മുൻവശം നഗരസഭയുടെ അനുമതി...
അകലാപ്പുഴ കായൽ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോടിൻ്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാ പുഴ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. അവധി ദിനങ്ങളിലും...
കൊയിലാണ്ടി: പ്രവേശനോത്സവത്തോടനബന്ധിച്ച് പുതുതായി വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നവക്ക് ആവേശ്വോജ്ജ്വല വരവേൽപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ലോക മാതൃകയായി മാറിയപ്പോൾ പന്തലായനി പെരുമയിൽ കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ്...
തിരുവനന്തപുരം: ഇ ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ നഗരസഭകളില്‍ നിന്നും, കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതി...
കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളിൽ 8,9,10 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ചു...
മോഷണ വീഡിയോ കാണാം.. കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ്...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി....