കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 26 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽസർജ്ജറിദന്ത രോഗംചെസ്റ്റ്സ്‌കിൻസ്ത്രീ രോഗംകുട്ടികൾUSG...
Month: May 2022
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 26 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഫായിസ് (7.30pm to 7.30...
കൊയിലാണ്ടി നഗരസഭക്കെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കേരള ജനതാ പാർട്ടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരം ഏറ്റെടുക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഏറ്റവും...
കൊയിലണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി പരേതനായ കുട്ടിയുടെ ഭാര്യ ലക്ഷ്മി (86) നിര്യാതനായി. മക്കൾ: എൻ. പി. ശിവദാസൻ, കുമാരി, മോഹൻദാസ്, സുജാത, വിനോദ് കുമാർ, മരുമക്കൾ:...
കൊയിലാണ്ടി പന്തലായനി പുനയംകണ്ടി കാർത്ത്യായനി (84) നിര്യാതയായി. ഭർത്താവ് പരേതനായ ദാനകുനിയിൽ കൃഷ്ണൻ. മക്കൾ: ഭരതൻ, മുകുന്ദൻ (കോൺഗ്രസ് (എസ്) മുൻ മണ്ഡലം പ്രസിഡണ്ട്), സതി, മീന....
തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഭണ്ഡാരത്തിലെ കാണിക്കപണം മോഷ്ടിച്ച സംഭവത്തിൽ അഭിഭാഷക കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ദേവസ്വം ബോർഡ് തള്ളി. പിഷാരികാവ് ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണി...
കൊയിലാണ്ടി: ആനപ്പാറ ക്വാറിയിൽ തെളിവെടുപ്പ് നടത്തി. കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. ആർ. ഡി....
കൊയിലാണ്ടി: ആർ.യു. ജയശങ്കർ ഓർമ്മ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും, സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും, അകാലത്തിൽ വിട്ടു വിരിഞ്ഞ...