KOYILANDY DIARY.COM

The Perfect News Portal

Day: May 23, 2022

കൊയിലാണ്ടി : 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന കൊയിലാണ്ടിയിലെ പ്രഥമ മെഡിക്കൽ സെന്റർ ആയ സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിലെ *Speciality Dental Clinic* നാലാം വർഷത്തിലേക്ക്...

കൊയിലാണ്ടി: വ്യവസായ വാണിജ്യ വകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്ന് സംരഭകത്വ ശിൽപ്പശാല നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങളും, ബാങ്കിങ്ങ് നടപടി ക്രമങ്ങളും...

ചേമഞ്ചേരി: ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 25 വർഷക്കാലയളവിലെ ജനപ്രതിനിധികളെ ആദരിച്ചു.ചടങ്ങ് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ലാലേട്ടന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് വീൽ ചെയറുകൾ കൈമാറി മുനിസിപ്പൽ ചെയർപേഴ്സന്റെ സാന്നിദ്ധ്യത്തിൽ ഹോസ്പിറ്റൽ...

കൊയിലാണ്ടി: പയ്യോളി കടപ്പുറത്ത് നിന്ന് ദുർഗ്ഗാ ദേവിയുടെ വിഗ്രഹം കണ്ടെത്തി. സിംഹത്തിൻ്റെ പുറത്തിരിക്കുന്ന ദുർഗ്ഗയുടെ വിഗ്രഹമാണ് പയ്യോളി തീരദേശത്ത് നിന്നും ലഭിച്ചത്. വിഗ്രഹം കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിനെ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് അനുമോദനം. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ലഭ്യമായ പ്രത്യേക ഘടക പദ്ധതി വിഹിതം 4831667 രൂപ  പുർണ്ണമായും ചെലവഴിച്ചതിന് തദ്ദേശ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും & ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാക്കിബിനെ (മുഫീദ് വി എം, അൽമുബാറക് കളരി...

കൊയിലാണ്ടി: വിയ്യൂർ അറത്തിൽ ശശീന്ദ്രൻ (46) നിര്യാതനായി. പാചക തൊഴിലാളിയായിരുന്നു അച്ചൻ: പരേതനായ ബാലൻ. അമ്മ: ജാനു. ഭാര്യ: സനിത. മക്കൾ: അശ്വന്ത്, അർഷിൻ. സഹോദരങ്ങൾ: നളിനി,...

കൊയിലാണ്ടി: കൊല്ലം സ്വദേശിയെ കാണ്മാനില്ല. പിഷാരികാവിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ശ്യാംലാൽ (21) നെയാണ് കാണാതായത്. തളിപ്പുറത്ത് ചെറുവാഴയിൽ രാജന്റെയും, ഷർമ്മിളയുടെയും മകനാണ്. ഇന്ന് പുലർച്ചെ മുതലാണ്...

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. നഗരസഭ ചെയർപേസൺ കെ. പി. സുധ ഉദ്ഘടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത...