KOYILANDY DIARY.COM

The Perfect News Portal

Month: February 2022

കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കാലത്ത് 9.15നും...

വടകര: നാരായണനഗരം കുറ്റിയിൽ കീഴലത്ത് വേണുഗോപാലൻ (87) അന്തരിച്ചു. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ കൊയിലാണ്ടി എംപീസ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: സുജാത, മക്കൾ: ജൂണറ്റ് (ഖത്തർ),...

കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ...

കോഴിക്കോട്: ജെ. സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പി ജയചന്ദ്രൻ്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടി....

കൊയിലാണ്ടി: നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കുന്നത്. നഗരസഭയുടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ...

കോഴിക്കോട്: നാടകം കളിക്കാൻ വീടുതോറും കയറി ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായി വിപ്ലവ കലാവേദി. പുതിയങ്ങാടി എടക്കാട്‌ വിപ്ലവ കലാവേദി പ്രവർത്തകരാണ്‌ നാടകത്തിനായി ശരിക്കും...

കൊയിലാണ്ടി: പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയതായി വിവരം. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് വടകരയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട്...

കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75) നിര്യാതനായി. (സികോവ എം ബ്രോയ്ഡറി മുംബൈ) ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എൻ.എൽ. മുംബൈ) മക്കൾ: റീന മോഹൻ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംകണ്ണ്ഇ.എൻ.ടിസി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.മൃതുൽ ആന്റണി (7 pm...