മേപ്പയ്യൂർ: അഖിലേന്ത്യാ സർവകലാശാല പുരുഷ വോളിബോൾ കിരീട ജേതാവായ കാലിക്കറ്റ് സർവകലാശാലാ ടീം അംഗം ദിൽഷൻ തായാട്ടിനെ എ.ബി.സി. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു....
Month: February 2022
പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു. നരയംകുളം പുളിയാം പൊയിൽ മീത്തൽ രാജൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷൈജുവിനെ...
കൊയിലാണ്ടി: മണമൽ വളാശ്ശേരിതാഴ ഗോപാലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഷൈജു, ഷജിനി, പരേതരായ ഷജിനിൽ (ഷാജി), ഷജിത്ത്. മരുമകൻ: ഡാനിയേൽ (എറണാകുളം).
വടകര: വടകര നഗരസഭ യിൽ ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു. തനിച്ച് യാത്ര ചെയ്ത് രാത്രി കാലങ്ങളിൽ പട്ടണത്തിലെത്തുന്ന സ്‌ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചത്....
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 8 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...
കോഴിക്കോട്: വെള്ളയിൽ പരേതരായ കല്ലുവെച്ച പുരയിൽ രാഘവന്റെയും ശങ്കിരി ടീച്ചറുടെയും മകൻ കെ.പി. പ്രേമൻ (68) നിര്യാതനായി. ഭാര്യ: സുഭാഷിണി, മക്കൾ; ആഷിദ് (കേരള പോലീസ് കോൺസ്റ്റബിൾ)....
കൊയിലാണ്ടി: യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം വിതച്ച് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മെറ്റൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് എന്ത് പരിഹാരം ?. വേനൽ കടുത്തതോടെയാണ് പൊടിശല്യം...
കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. കൊയിലാണ്ടി മേഖലാതല പരിപാടി എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം ചെയ്ത് നിർവ്വഹിച്ചു. മേഖലാ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ (ദുബായ്), മൻസൂർ, ഫൈസൽ, സറീന. മരുമക്കൾ: മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ.