കൊയിലാണ്ടി: ഏഴു കുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം. ആഘോഷവരവുകൾ, ലളിത സഹസ്രനാമാർച്ചന, തായമ്പക, തുടങ്ങിയ പരിപാടികളും അരങ്ങേറി. ഭക്തി സാന്ദ്രമായിരുന്ന...
Day: February 26, 2022
കൊയിലാണ്ടി: അരങ്ങാടത്ത് എടവനക്കണ്ടി അനശ്വരയിൽ വാസുദേവൻ (71) നിര്യാതയായി. ഭാര്യ: മാധവി. മക്കൾ: രജീഷ് കുമാർ, രമ്യ. മരുമകൻ: സതീശൻ. സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, ലക്ഷ്മി, ചന്ദ്രിക,...
കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ആദര പരിപാടികൾ 2022 മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ വിവിധ...
ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ മുണ്ടാടത്ത് - കുനിയേടത്ത് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അജ്നഫ് ...
പൂവാലന്മാരോ..? കൊയിലാണ്ടി: സ്കൂൾ വിദ്യാർത്ഥികളുടെ മൊട്ടിടുന്ന പ്രണയം കൊയിലാണ്ടിയിലെ തെരുവീഥികളെ നാണംകെടുത്തുന്നു. അധികൃതർ ഇനിയും ഇത് ചെവിക്കൊടുത്തില്ലെങ്കിൽ നാട് അപമാന ഭാരത്താൽ തല കുനിക്കേണ്ടി വരും. ഇടവഴികളിലെ...
വടകര: അമിതമായ കൊഴുപ്പുമൂലം പലവിധ ആരോഗ്യ പ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച യുവതിയുടെ വയറ്റില് നിന്ന് അഞ്ച് കിലോയോളം കൊഴുപ്പ് നീക്കം ചെയ്തു. വടകര സഹകരണ ആശുപത്രി...
കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേൽശാന്തി കന്മന ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം. നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ ചടങ്ങിൽ ഭക്തി പുരസ്സരം പങ്കെടുത്തു....
കൊയിലാണ്ടി: (26/02/2022) പതിനായിരം രൂപയടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടതായി പരാതി. വടകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകിയത്. പതിനായിരം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 26 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിഅസ്ഥി...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....