KOYILANDY DIARY.COM

The Perfect News Portal

Day: February 25, 2022

കൊയിലാണ്ടി: കോരപ്പുഴക്ക് സമീപം സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന വെങ്ങളം തൊണ്ടിയിൽ വീട്ടിൽ മാധവി (82) മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഭർത്താവ്: പരേതനായ...

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷനു സമീപം പറമ്പത്ത് ജാനു (83) നിര്യാതനായി. മകൻ: ശ്രീനിവാസൻ (പൊതുവിതരണകേന്ദ്രം, സിവിൽ). മരുമകൾ: പ്രേമ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, നാരായണി,...

ചിങ്ങപുരം: റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ലോക സമാധാനം നിലനിർത്താനായി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാന്തിദീപം തെളിയിച്ച് യുദ്ധ വിരുദ്ധ വലയം തീർത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്...

കൊയിലാണ്ടി: മനുഷ്യന്റെ ഔന്നത്യം നിർണ്ണയിക്കുന്നത് കേവല ഭൗതിക സമ്പന്നതയിലല്ല മറിച്ച് അയാൾ എത്രത്തോളം കാരുണ്യവാനാണ്, എത്രത്തോളം നീതിമാനാണ്, സ്നേഹത്തിന്റെ പാതയിൽ അയാൾ എത്ര ദൂരം നടന്നു എന്നതിലാണ്...

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ  തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു., കർഷക സംഘം എന്നീ സംഘടനകൾ ചേർന്ന്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത്...

കൊയിലാണ്ടിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു. ഇന്ന് വൈകീട്ട് 6 മണിയോട് കൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപത്ത് സംഭവം ഉണ്ടായത്. റെയിൽവെ സ്റ്റേഷൻ റോഡിൽ...

തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയുണ്ടായാല്‍ അവര്‍ അതിന് കാരണം ബോധിപ്പിക്കണം....

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.കെ. ചന്ദ്രൻ്റെ "ഫോട്ടോകൾ  ഓർമ്മകളിലൂടെ കെ.കെ.സി" എന്ന പരിപാടിയിലൂടെ കോടതി പരിസരത്ത് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. കൊയിലാണ്ടി ജുഡിഷ്യൽ മജിസ്റ്റേറ്റ് ...

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി. നിരവധി ഭക്ത ജനങ്ങൾ ഭക്തി പുരസ്സരം ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി....

കോഴിക്കോട്: വനിതാ ദിനത്തില്‍ നിലമ്പൂരില്‍ "ഷീ ക്യാമ്പ്" ഒരുങ്ങുന്നു "ഇത് നിങ്ങളുടെ ലോകം, കാഴ്ചകള്‍ നിങ്ങള്‍ക്ക് സ്വന്തം" കാണാക്കാഴ്ചകള്‍ ഒപ്പിയെടുക്കാനും  പ്രകൃതിയെ അറിയാനും നിലമ്പൂരില്‍ ഒരു രാവും പകലും...