KOYILANDY DIARY.COM

The Perfect News Portal

Month: January 2022

തിരുവനന്തപുരം: കേരളാ പൊലീസിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേന എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും, പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ...

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ വന്‍ വര്‍ധനവ്. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂപയുമാണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,555 രൂ​പ​യും പ​വ​ന്...

കൊയിലാണ്ടി: ഏഴു കുടിക്കൽ GLP സ്കൂളിൽ "അന്നം സമൃദ്ധം" പരിപാടിക്ക്‌ തുടക്കമായി. പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം, ആഴ്ചയിലൊരിക്കൽ ബിരിയാണി എന്നിവ പദ്ധതിയുടെ  ഭാഗമായി ഉണ്ടാകും. പന്തലായനി ബ്ലോക്ക്...

വടകര: പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത സ്ഥാപനങ്ങൾ, കച്ചവട സാമഗ്രികൾ തുടങ്ങിയവ നഗരസഭാ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു. നഗരസഭയുടെ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ലോട്ടറി സ്റ്റാൾ,...

കോഴിക്കോട്‌: തൊഴിലാളി-കർഷക-ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ജനദ്രോഹ പരമായി നടപ്പാക്കാൻ ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ തൊഴിലാളികളും കൃഷിക്കാരും അതിനെതിരെ 1982 ജനുവരി 19ന് നടത്തിയ...

കൊയിലാണ്ടി: ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ തീയ്യതി നീട്ടി. കേരള ജല അതോറിറ്റിയിലെ ഗുണഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ തീയ്യതി മാർച്ച് 31 വരെ സ്വീകരിക്കുമെന്ന്...

കൊയിലാണ്ടി: അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ നമ്പൂതിരി മുഖ്യകാർമികനായി. നടേരി നരസിംഹമൂർത്തി ക്ഷേത്രം പ്രസിഡണ്ട് രവീന്ദ്രൻ, സുധാകരൻ കിടാവ്,...

കൊയിലാണ്ടി: ചേലിയ എടച്ചാലിൽ  ബാലൻനായർ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: വസന്ത, സുധ, സുരേഷ്, മിനി. മരുമക്കൾ: ശിവദാസൻ, രാമകൃഷ്ണൻ, പരേതനായ വിജയൻ കൈലാസ്,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 20 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ ( 7 to...