കൊയിലാണ്ടി: കോവിഡ് വ്യാപനം; തിരക്കൊഴിഞ്ഞ് കൊയിലാണ്ടി. ആളും ആരവവും എവിടെ നോക്കിയാലും തിരക്കോതിരക്ക്. ദേശീയപാതയിൽ കൊയിലാണ്ടി പട്ടണത്തിന്റെ രണ്ട് കിലോമീറ്റർ ദൂരത്തെത്തിയാൽ ഇത് കൊയിലാണ്ടിയെത്താനായി എന്ന അടയാളപ്പെടുത്തലാണ്...
Day: January 20, 2022
കോഴിക്കോട്: റെയില്‍വേ ബജറ്റ് സമ്മേളനത്തിന് മുന്‍പ് എംപിമാരുമായ് നടത്തുന്ന യോഗത്തിന്റെ പ്രയോജനമെന്തെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ യോഗത്തില്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞ് എം.കെ രാഘവന്‍ എം.പി. പാലക്കാട്...
കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ചില റേഷൻ വ്യാപാരികൾ ഒറ്റതിരിഞ്ഞോ, സംഘടനാ തലത്തിലോ പൊതുജനങ്ങളിൽ നിന്നും പണംപറ്റി വ്യാപകമായി പുതിയ തരത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിൻ്റെ...
കൊയിലാണ്ടി: വിയ്യൂർ പുത്തൂർ താഴ കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: സുഗത, പ്രസീത ( ഗുഡ്ല ക് എൻ്റർപ്രൈസ്), സുജല (റിട്ട....
കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട് മുഹമ്മദ് ഷാഫിയെ...
കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തു. കോവിഡ് നിർമ്മാജന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തത്. നഗരസഭയിലെ പന്തലായനി ബി.ഇ.എം. യു.പി.സ്കൂൾ, കൊല്ലം...
തിരുവനന്തപുരം: കേരളാ പൊലീസിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേന എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും, പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,555 രൂപയും പവന്...
കൊയിലാണ്ടി: ഏഴു കുടിക്കൽ GLP സ്കൂളിൽ "അന്നം സമൃദ്ധം" പരിപാടിക്ക് തുടക്കമായി. പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണം, ആഴ്ചയിലൊരിക്കൽ ബിരിയാണി എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പന്തലായനി ബ്ലോക്ക്...