കൊട്ടാരക്കര: ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെട്ടേറ്റ...
Month: November 2021
കൊയിലാണ്ടി: ദേശീയപാതക്ക് തൊട്ടരികിലാണ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി. രോഗികള്‍ ഉള്‍െപ്പടെയുള്ളവര്‍ ഇവിടെ നിരന്തരം റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണിത്. ദേശീയപാതയായതിനാല്‍ വാഹനപ്പെരുമഴയാണ്. സാഹസികമായി മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ കഴിയൂ....
കോഴിക്കോട്: മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയിലായി. നഗര മദ്ധ്യത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം...
കോഴിക്കോട്: സാക്ഷരത മികവുത്സവത്തില്‍ 847 പഠിതാക്കള്‍ പരീക്ഷയെഴുതി. നാലാം തരം തുല്യത പഠനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷരത മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയായ മികവുത്സവത്തില്‍ ഉദ്ഘാടന ദിനത്തില്‍...
കോഴിക്കോട്: പെട്രോള്‍-ഡീസല്‍വില വര്‍ദ്ധനവിന് പിന്നാലെ മണ്ണെണ്ണ വില കുതിക്കുന്നത് മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുന്നു. 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് എട്ടു രൂപ വര്‍ദ്ധിച്ച് 53 രൂപയായി. മാസത്തില്‍ 45...
പത്തനംതിട്ട: ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പത്തനംതിട്ട കളക്ടറേറ്റിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു....
കൊയിലാണ്ടി: സൗജന്യ വിവാഹപൂർവ കൗൺസലിങ് സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ധന സഹായത്തോടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതീ യുവാക്കൾക്കായി നാലു ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിങ്...
എകരൂൽ: വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ ശക്തമായ മഴയിൽ തകർന്നു. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിലാണ് ശക്തമായ മഴയിൽ തകർന്നു വീണത്. വളരെ ഉയരത്തിലുള്ള...
കൊയിലാണ്ടി: രവി ചിത്രലിപിയുടെ ഏറെ ശ്രദ്ദേയമായ ചൂല് ഷോർട് ഫിലിമിന് ശേഷം' ''പൊസിഷൻ'' എന്ന മറ്റൊരു ഹ്രസ്വ ചിത്രംകൂടി അണിയറയിൽ ഒരുങ്ങുന്നു. വളരെ കുറച്ചു സമയത്തിനുള്ളിൽ ജീവിതത്തിന്റെ/മുതലാളിത്ത...