KOYILANDY DIARY.COM

The Perfect News Portal

Month: November 2021

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 12 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7...

കൊയിലാണ്ടി: സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ ആശ്വാസം അഗ്നിരക്ഷാ സേന മോതിരം മുറിച്ചുമാറ്റിയതോടെയാണ് യുവാവിന് ശ്വാസം നേരെ വീണത്. കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ വ്യാഴാഴ്ച വൈകീട്ടാണ്...

തിരുവങ്ങൂർ: വിമുക്ത ഭടൻ പാലാട്ട് ഹമീദ് ആലിക്കോയ റിഥം (74) നിര്യാതനായി. ഭാര്യ: റാബിയ മക്കൾ: ജാസ്മിൻ, റോസ്മിൻ, നുവൈദ്, മരുമക്കൾ: ജാഫർ (കുവൈറ്റ് ), മുഹമ്മദ്‌റാഫി...

കൊയിലാണ്ടി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് നടപ്പിലാക്കി വരുന്ന പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയുടെ കോഴിക്കോട് റൂറൽ ജില്ലാതല ഉദ്ഘാടനം. ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ്...

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കനത്ത മഴ. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഛ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന്...

കോഴിക്കോട്: സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട കെ - റെയില്‍ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പിനായി തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോഴിക്കോട് സിറ്റി റോഡ്...

കോഴിക്കോട്: അദായ നികുതി ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം. അടുക്കളയുടെ താളം തെറ്റിക്കുന്ന പാചകവാതക വിലവര്‍ദ്ധനവിനെതിരെ കെ.എസ്‌.കെ.ടി.യു ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അദായ നികുതി...

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലേക്ക് ഫാനുകൾ നൽകി. മർച്ചൻ്റ്സ് അസോസിയേഷനാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ക്ലാസ് മുറിയിലേക്ക് ഫാനുകൾ നൽകിയത്. മർച്ചൻ്സ് അസോസിയേഷൻ പ്രസിഡണ്ട്...