KOYILANDY DIARY.COM

The Perfect News Portal

Day: November 18, 2021

കൊയിലാണ്ടി: ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം. നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംഘടന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും എല്ല് രോഗ (Ortho) വിഭാഗത്തിന്റെ സേവനം ലഭിക്കുമെന്ന് മാനേജ്മെൻ്റ് . Dr. മുഹമ്മദ്‌ വാസിൽ (MBBS, MS ORTHOPAEDICS)...

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ സ്മരണ നാരായണൻ്റേയും കല്യാണിയുടേയും മകൻ വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഷെർലി (മർക്കസ് സ്കൂൾ, വരകൂന്ന്) മകൻ: അഭിനന്ദ് (ഇല്ലത്തൂർ...

നൂറാം വാർഷികം ആഘോഷിക്കുന്ന താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിക്കുന്ന ഗൈനക്കോളജി വാർഡിലേക്ക് രോഗികളെ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യമുള്ള കൗച്ച് ആണ് സമ്മാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി....

കൊച്ചി: മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി...

പാലക്കാട്: തമിഴ്നാട് ആളിയാര്‍ ഡാം തുറന്നതിനെത്തുടര്‍ന്ന് പാലക്കാട് പുഴകള്‍ നിറഞ്ഞൊഴുകുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ചിറ്റൂര്‍ പുഴയിലും യാക്കരയിലും വെള്ളമുയര്‍ന്നു. അതേസമയം, ഡാം തുറക്കുന്ന...

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് ഡിജെ...

കോഴിക്കോട്: ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അനധികൃത കാറ്ററിങ്‌ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക,  അവശ്യസാധന വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച്‌ ഓൾ...

കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെ ഷാജി കല്ലായിയുടെ 'മോര്‍ച്ചറി" ഡ്രം സോളോ. കിഡ്‌സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു...

പേരാമ്പ്ര: കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ്...