KOYILANDY DIARY.COM

The Perfect News Portal

Day: November 4, 2021

കൊയിലാണ്ടി: നാളെ വൈദ്യുതി പണി മുടക്കും, കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 5-11-2021ന് വെളളിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ വൈകീട്ട് 3.30...

കൊയിലാണ്ടി: ജു - ജീട്സു ട്രെയിനിങ്ങ് ക്യാമ്പും, റഫറി സെമിനാറും സംഘടിപ്പിക്കുന്നു. ജപ്പാൻ ആയോധന കലയായ ജു- ജീട്സു വിൽ കേരള ജു- ജീട് സു അസോസിയേഷനും,...

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചെറുവാടി തെനങ്ങാം പറമ്പ് നടുകണ്ടി വീട്ടില്‍ അബ്ദുമന്‍സൂര്‍ (40) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്ന് 22.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു....

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പൊടുന്നനെ പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട്...

കൊയിലാണ്ടി: ലക്ഷങ്ങള്‍ മുടക്കി കൊയിലാണ്ടി നഗരസഭയില്‍ ആരംഭിച്ച എം.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രം നോക്കുകുത്തിയാവുയാണ്. തെരുവ് നായ്ക്കള്‍ തെരുവില്‍ വിഹാരം നടത്തുന്നു. റോഡരികില്‍ മാലിന്യം കുന്നുകൂടിയതോടെ...

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക ജനറൽബോഡി യോഗം ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ...

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം തുടങ്ങി. അരിക്കുളം പഞ്ചായത്തിൽ ആരംഭിച്ച വാതിൽപ്പടി സേവനം പദ്ധതി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേമപെൻഷൻ, മസ്റ്ററിങ്, ലൈഫ്...

ചേമഞ്ചേരി: ഡി.വൈ.എഫ്.ഐ. സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ചേമഞ്ചേരിയിൽ നടന്ന ഡി.വൈ.എഫ്.ഐ. സെക്കുലർ യൂത്ത് ഫെസ്റ്റ് കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്...

കൊയിലാണ്ടി: കെ-റെയിൽ പദ്ധതിക്കെതിരെ മാർച്ച്. കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ കമ്മിറ്റി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ...

കോഴിക്കോട്‌: ഇന്ധന വില വർദ്ധനക്കെതിരെ പ്രതിഷേധം. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്റ്റേഷനിൽ എഫ്എസ്ഇടിഒ...