KOYILANDY DIARY.COM

The Perfect News Portal

Month: October 2021

പയ്യോളി: കൊക്കർണിവയലിൽ വരുന്ന ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെ എതിർപ്പ് ശക്തമായി. അയനിക്കാട് പ്രദേശത്തെ എട്ടേക്കർ വരുന്ന പാടശേഖരം മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ രംഗത്തു വന്നത്....

കാപ്പാട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് നടത്തിയ, വയോജനങ്ങളുടെ ശരീരിക മാനസിക ശാക്തീകരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കനിവ്...

കൊയിലാണ്ടി: സേവാദൾ സ്വാതന്ത്ര്യ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന കെ.പി.സി.സി യുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി...

കൊയിലാണ്ടി: നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്‍കി. സ്വാതന്ത്യത്തിൻ്റെ 75-ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്'ൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്കാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 2 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് ഒക്ടോബർ 2 (ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും  1. General practitioner Dr.musthafa Mohammad(8 am to 8 pm, Dr.shaniba (8 pm...

കൊയിലാണ്ടി: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചെങ്ങോട്ടുകാവ്, അരങ്ങാടത്ത് മേഖലകളിൽ നിന്നുള്ളവരാണ് ചെങ്കൊടിക്കു കീഴിൽ അണിചേർന്നത്. ചെങ്ങോട്ടുകാവ് ഗ്രാമ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നാവക്കാരി കെ.കെ. ദിനേശൻ (56) നിര്യാതനായി. ഭാര്യ: ശൈലജ, മക്കൾ : ദീപിക, ദീപ്തി. മരുമക്കൾ: ജിദേഷ്, ഫിറോഷ്. സഹോദരങ്ങൾ: പ്രമീള, പ്രസന്നൻ, കലേഷ്...

കൊയിലാണ്ടി: ദേശീയ പാതയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു. കാപ്പാട് അഴീക്കൽ കണ്ണൻ കടവ് പുറംപോക്കിൽ പടന്നയിൽ ഷാജിയുടെയും, ബിന്ദുവിൻ്റെയും മകൻ അക്ഷയ് (21) ആണ് മരണമടഞ്ഞത്. രാത്രി...

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയ ആൾ രണ്ടര പവൻ്റെ സ്വർണ്ണാഭരണം മോഷ്ടിച്ച് കടന്നു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്നാണ് രണ്ടര പവൻ്റെ സ്വർണ്ണ പാദസ്വരം മോഷ്ടിച്ചത്. വെള്ളിയാഴ്ച...