കണ്ണൂര്‍: പയ്യന്നൂര്‍ സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ജോയിൻ്റ് ആര്‍...
Month: October 2021
കോഴിക്കോട്: റോഡ് പണിപൂര്‍ത്തിയാക്കിയില്ല; പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കി. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരായ കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയില്‍ നിന്ന്...
ചേമഞ്ചേരി: പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തണൽ കാപ്പാടിൻ്റെ നേതൃത്വത്തിൽ ട്രസ്റ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. എൻ.കെ....
കൊയിലാണ്ടി: പെറ്റ് ഷോപ്പിൽ നിന്ന് പേർഷ്യൻ പൂച്ച മോഷണം പോയി. പൂക്കാട് ടൗണിലെ പണ്ടോര പെറ്റ് ഷോപ്പിൽ നിന്ന് പണവും പൂച്ചയും മോഷണം പോയ സംഭവത്തിൽ കൊയിലാണ്ടി...
കൊയിലാണ്ടി: പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്ത് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതും, ആകസ്മിക മരണം സംഭവിച്ചതുമായ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് കൊണ്ട് പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്തുടനീളം...
കൊയിലാണ്ടി: സ്നേഹ സന്ദേശം പകർന്ന് മർകസ് സ്കൂളിൻ്റെ നബിദിന മധുരം. സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മധുരം വിതരണം ചെയ്ത് മർകസ് സ്കൂൾ കൊയിലാണ്ടി നബിദിനാഘോഷം മധുരമാക്കി. എം.എൽ.എ കാനത്തിൽ ജമീല ...
കൊയിലാണ്ടി: അരിക്കുളം മാവട്ട് പുതുക്കുടി കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: അരിക്കുളം ഊരളൂർ മനത്താനത്ത് (കട്യാട്ട്) കുഞ്ഞികണാരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളുഅമ്മ. മക്കൾ: രാമകൃഷ്ണൻ, രാധ, രമ. മരുമക്കൾ: ഷാജി (നടുവത്തൂർ), ഗിരിജ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 21 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....