KOYILANDY DIARY.COM

The Perfect News Portal

Day: October 3, 2021

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 4 തിങ്കളാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: മലബാർ കലാപത്തിൻ്റെ 100 -ാം വാർഷികത്തിൽ സംസ്ഥാനത്ത് DYFI നേതൃത്വത്തിൽ 100 സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച സെമിനാർ അരിക്കുളം...

കൊയിലാണ്ടി: കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികളെത്തിതുടങ്ങിയെങ്കിലും തീരദേശ ദേശ റോഡ് പൊട്ടിപൊളിഞ്ഞ നിലയിൽ തന്നെ. മൂന്ന് മാസം മുമ്പ് ഉണ്ടായ കനത്ത മഴയിലാണ് റോഡ് തകരുകയും മിക്കയിടത്തും...

കൊയിലാണ്ടി: മുചുകുന്ന് വിളക്കൂരിടത്ത് വി.കെ. കമലാക്ഷി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്കൂട്ടിൽ രാഘവൻ നായർ. മക്കൾ: രാധാകൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.പി.ജി), പരേതനായ വിശ്വനാഥൻ...

കൊയിലാണ്ടി: ഒതയോത്ത് നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ അടിയോടി. മകൻ: രാമകൃഷ്ണൻ (രമാസ്റ്റേഴ്സ് കൊയിലാണ്ടി). മരുമകൾ: ദേവി. സഹോദരങ്ങൾ: കല്ല്യാണിയമ്മ, പാറുകുട്ടി അമ്മ, മീനാക്ഷി...

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണൻ (101) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യകാല സി.പി.എം. പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: വിമല, വസന്ത, രവീന്ദ്രൻ, നിർമ്മല,...

തിരുവങ്ങൂർ: തിരുമംഗലത്ത് ദാക്ഷായണി അമ്മ (69) നിര്യാതയായി... ഭർത്താവ്: മാധവൻ നായർ. മക്കൾ: ബിജു, വിനീത, മരുമക്കൾ: അജയൻ (കെ.എസ്.എഫ്.ഇ. ഡിവിഷണൽ ഓഫീസ് കോഴിക്കോട്), സബിത. സഞ്ചയനം:...

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻ കൃഷി നാശം. ചാലിൽ വേലുവിൻ്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇടവിളകൃഷിയായ മരച്ചീനിയും, ചേന, ചേമ്പ്, തെങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്....

കൊയിലാണ്ടി: ലാപ്ടോപ്പ് വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ വി.ഇ.ഒ മാർക്കും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ...

കൊയിലാണ്ടി: നവംബർ 23, 24 തിയ്യതികളിൽ നടക്കുന്ന സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂകീകരിച്ചു. ഇ എം എസ് സ്മാരക ടൗൺ ഹാളിലാണ്...