KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കോഴിക്കോട്: ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കൊവിഡ് വിമുക്ത പദ്ധതിയ്ക്ക് തുടക്കമായി. അടുത്ത ജനുവരിയോടെ പഞ്ചായത്തിനെ പൂര്‍ണമായും കൊവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം. "പകരില്ലെനിക്ക്, പകര്‍ത്തില്ല ഞാന്‍" എന്ന മുദ്രാവാക്യം ജനങ്ങളുടെ...

മേപ്പയ്യൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാനും, മാറ്റി എഴുതാനും ശ്രമിക്കുന്ന ഭരണകൂടത്തിൻ്റെ ഫാഷിസ്റ്റ് നയത്തെ കോണ്‍ഗ്രസ് എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. കീഴരിയൂര്‍...

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അനീഷ്. (സ്കൈ വിഷൻ കേബിൾ മുച്ചുകുന്ന്), അനൂപ് (ഇന്ത്യൻ ആർമി). മരുമക്കൾ: അപർണ, സൗമ്യ....

കൊയിലാണ്ടി: കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61) നിര്യാതയായി. ഭർത്താവ്: മമ്മലി കുന്നത്ത് ഉമ്മർകോയ. മക്കൾ: ഷമീം (ദുബൈ), ഷംന. മരുമക്കൾ: മുസ്തഫ കട്ടയാട്ട്, ജാസ്മിൻ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 3 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊച്ചി : മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രിക'യുടെ അക്കൗണ്ടുവഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ സാമ്പത്തിക തിരിമറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയെന്ന് ഡോ.കെ ടി ജലീല്‍...

ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ  ലോക നാളീകേര ദിനത്തിൽ എന്റെ തെങ്ങ് പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി സ്കൂൾ പറമ്പിൽ തെങ്ങിൻ തൈ നട്ടു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ....

ദേശീയപാത വികസനം: പൂക്കാട് പ്രദേശത്തെ വിഭജിക്കുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കണം. ആക്ഷൻ കമ്മിറ്റി. കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിക്കുന്ന അങ്ങാടിയാണ് പൂക്കാട് ഏതാണ്ട്...

ഡല്‍ഹി: നടനും മോഡലുമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ല നിര്യാതനായി. 40 വയസ്സായിരുന്നു. 2019ലെ ബിഗ്​ ബോസ്​ സീസണ്‍ 13​ ജേതാവുമായിരുന്ന താരം ഇന്ന്​ രാവിലെയാണ്​ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ച്‌​...

കോഴിക്കോട്: ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്‍റെ...