KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 4 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: കണയങ്കോട് ഷമി ഹൗസിൽ ബാവ.ടി.കെ (70) നിര്യാതനായി. ഭാര്യ: ഷഹീദ. മക്കൾ: ഷെമി, ഷാജി. മരുമക്കൾ: അബ്ദുൾ വാഹിദ്, നസീമ. സഹോദരി : റാബിയ.

തുറയൂർ: കേന്ദ്ര സർക്കാർ ചരിത്രത്തെ വികലമാക്കാൻ ശ്രമിച്ചാൽ കാലം മാപ്പു തരില്ലെന്നു തുറയൂരിലെ ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് കൊടക്കാട്ട് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ...

കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ മത്സ്യ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലൂ ഇക്കോണമി നടപടി, മറൈൻ ഫിഷറീസ് ബിൽ പിൻവലിക്കുക, , കടലിൻ്റെ അവകാശം...

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ...

ഇടുക്കിയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ നിന്നും കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അടിമാലി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധുവിൻ്റെ (45) മൃതദേഹമാണ് അയല്‍വാസിയായ മാണിക്കുന്നേല്‍...

കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നാണ്...

കണ്ണൂരില്‍ നിന്നു മസ്കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളും തിരിച്ച്‌ പോകനുള്ള തയ്യാറെടുപ്പുകളിലാണ്...

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺ ലൈനിൽ നിർവഹിച്ചു. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി....

കൊയിലാണ്ടി: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മുന്‍. എം.എല്‍.എ. കെ. ദാസൻ്റെ തനത് ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുളിയഞ്ചേരി നിന്തല്‍കുളം പണി പൂര്‍ത്തിയായി. സ്വകാര്യ...