KOYILANDY DIARY.COM

The Perfect News Portal

Day: September 18, 2021

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെ. പി വള്ളോന്‍ റോഡിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയാണ്...

കൊയിലാണ്ടി: മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സരസ, പ്രഭാവതി, ലീല, ശശീന്ദ്രൻ (CPIM മൂടാടി ലോക്കൽ കമ്മറ്റി അംഗം)....

തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളില്‍...

തിരുവനന്തപുരം: കോവിഡാനന്തര കാലം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ളാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു....

കൊയിലാണ്ടിയിൽ തെരുവ് നായ ശല്യം രൂക്ഷം.. ജനങ്ങൾ ഭീതിയിൽ. പട്ടണത്തിലും ഗ്രാമ പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങളിൽ വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്. ബൈക്കുകൾക്ക് പിറകെ നായകൾ...

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. അത്യാധുനിക ആംബുലന്‍സുകളുടെ...

കോഴിക്കോട്: ചേവരമ്പലം - പാറോപ്പടി റോഡിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. ബേപ്പര്‍ അരക്കിണര്‍ റസ്വ...

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു കീ​ഴി​ലെ മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മു​ല​പ്പാ​ല്‍ ബാ​ങ്ക്​ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​മാ​ര്‍, നവജാത ശിശു ഐ.​സി.​യു​വി​ലു​ള്ള അ​മ്മ​മാ​ര്‍, മു​ല​പ്പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, മു​ല​പ്പാ​ലൂ​ട്ടു​ന്ന ജീ​വ​ന​ക്കാ​ര്‍,...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിം മുഖത്ത് ചെറിയ പുരയിൽ കെ.എം. കരുണാകരൻ (63) നിര്യാതനായി. ഭാര്യ: ടി.സി. അനിത. (41-ാം വാർഡ്‌ മുൻ കൗൺസിലർ) മക്കൾ: അരുൺ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 18 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...