KOYILANDY DIARY.COM

The Perfect News Portal

Month: August 2021

കൊയിലാണ്ടി: സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൊയിലാണ്ടി നഗരസഭ 42ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. നജീബ് രാജിവെക്കുക എന്ന ആവശ്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊല്ലം മേഖലാ കമ്മറ്റിയുടെ...

കൊയിലാണ്ടി: മുത്താമ്പിയിൽ നിന്നും തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുത്താമ്പി തടോളിതാഴ ഹനീഫ (35) ഊരള്ളൂർ സ്വദേശി ഷംസാദ് (36) നെയും, കോടതി റിമാൻ്റ് ചെയ്തു....

കൊയിലാണ്ടി: എസ് ബി ഐ റോഡിൽ പടിഞ്ഞാറെ തോട്ടുംമുഖത്ത് അബൂബക്കർ (71) ഭാര്യ: സക്കീന. മക്കൾ: നഹീം, സെമിയാദ്, ഇസ്മായിൽ, സുബൈദ, സജ്‌ന, മരുമക്കൾ: മൂസ, അഫ്സൽ, ഷെരീഫ. റസിയ.

കൊയിലാണ്ടി: കൊടക്കാട്ടും മുറി. കക്കുഴി പറമ്പിൽ മാധവി (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: വിനോദ്, മനോജ്, മഹേഷ്, ബിജീഷ്, വിനീഷ് (സി പി ഐ എം...

ദില്ലി: സുപ്രീം കോടതി ചരിത്രം ഓരോന്നായി തിരുത്തി കുറിച്ചിരിക്കുകയാണ്. പരമോന്നത നീതി പീഠത്തില്‍ ആദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസായി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി...

സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍...

പയ്യോളി : ദേശീയപാതാ വികസനത്തിൽ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി...

അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച്‌ ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയില്‍...

തിരുവങ്ങൂർ: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ടി.എച്ച്.എസ്.എസ്. എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രീജിത്ത് പഠിച്ച തിരുവങ്ങൂർ ഹയർ...

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിൻ്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...