KOYILANDY DIARY

The Perfect News Portal

റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിൻ്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സിനാന്‍, അബിയ, ഹനാന്‍.

Leave a Reply

Your email address will not be published. Required fields are marked *