KOYILANDY DIARY.COM

The Perfect News Portal

Month: August 2021

നടുവണ്ണൂർ: പ്രവാസികളുടെ കൂട്ടായ്മയിൽ നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു. തിക്കോടിക്കാരായ 207 പ്രവാസികളാണ് 18 കോടി രൂപ മുതൽ മുടക്കി നടുവണ്ണൂരിലെ മന്ദങ്കാവിൽ ജി.ടി.എഫ്. സ്റ്റീൽ ആൻഡ് ട്യൂബ്...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കിറ്റ് നൽകി. വാർഡിലെ നാനൂറോളം വീടുകളിൽ 21 ഇനങ്ങൾ അടങ്ങിയ 8 കിലോ...

തൊഴില്‍ ദാതാക്കള്‍ക്കും അന്വേഷികള്‍ക്കുമായി കേരള വികസന ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിൻ്റെ (കെ - ഡിസ്‌ക്) പോര്‍ട്ടല്‍. 20 ലക്ഷം തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തൊഴില്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍...

എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന...

കൊയിലാണ്ടി: കേരളസർക്കാരിൻ്റെ കോൺസൂമർ ഫെഡും, കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുമായി സഹകരിച്ചു നടത്തുന്ന  ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനം നഗരസഭാ ചെർപേഴ്സൺ സുധ കിഴക്കേപാട്ട്  നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ ഇ.കെ. അജിത്,...

കൊയിലാണ്ടി; ഗുരുകുലം ബീച്ചിൽ തണ്ണിം മുഖത്ത് ചെറിയ പുരയിൽ (വെള്ളയിൽ) ബാലൻ (74) നിര്യാതനായി. മത്സ്യതൊഴിലാളിയായിരുന്നു. ഭാര്യ: തങ്ക.  മകൻ: സുധി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ വാസു. സഞ്ചയനം:...

കൊയിലാണ്ടി : നഗരസഭ താലൂക്ക്  ആശുപത്രിയില്‍ സ്വാന്തനം പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 19 വ്യഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി നഗരസഭയിൽ കൂടുതൽ വാർഡുകളിൽ കർശന ലോക് ഡൗൺ ഏർപ്പെടുത്തി ഉത്തരവായി. 5, 13, 22, 24, 26, 35, 36, 38, 39 എന്നീവർഡുകളാണ് ചീഫ്...

കൊയിലാണ്ടി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്നും ഫിസിക്സിൽ കൊയിലാണ്ടി കൊല്ലം സ്വദേശി ഐശ്വര്യ സൂരജ് ഡോക്ടറേറ്റ് നേടി. റിട്ട. നേവൽ ഉദ്യോഗസ്ഥനായ കൊയിലാണ്ടി കൊല്ലം മുണ്ടയ്ക്കൽ...