കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനർഹനായ, കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. ബാബുവിനെ, ലയൻസ് ക്ലബ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു....
Day: August 22, 2021
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരിദേവ്...
കൊയിലാണ്ടി: കാറിൽ നിന്നും 50 കുപ്പി മാഹി വിദേശ മദ്യം പോലീസ് പിടികൂടി. മാഹിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു കാറിൽനിന്ന് ഇന്നലെ വൈകീട്ട് കൊല്ലം ടൗണിൽ കൊയിലാണ്ടി സി.ഐ....
കൊയിലാണ്ടി: നാടിൻ്റെ അഭിമാന താരകങ്ങൾക്ക് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ സ്നേഹാദരം. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടത്ത് പ്രവർത്തിക്കുന്ന മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ...
കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മ് റിയാസ് ഓഫീസ്...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബി.ജെ.പി. ഓഫീസിൽവെച്ച് വിതരണം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാർഡിലാണ് ബി.ജെ.പി. കൗൺസിലർ വൈശാഖിൻ്റെ നേതൃത്വത്തിൽ...
കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82) നിര്യതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺദാസ് (ദാസൻ), പ്രമോദിനി, സതീഷ് കുമാർ. മരുമക്കൾ: ഉണ്ണി, പുഷപ, സ്മിത. സഞ്ചയനം:...
കൊയിലാണ്ടി: കെ.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലതല പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി. നഗരസഭ ക്ഷേമ കാര്യ സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ടി.എ. ഭാരവാഹികളായ...
കൊയിലാണ്ടി പൊയിൽക്കാവ് ബീച്ച് പാറക്കൽതാാഴ പവിത്രൻ (ബാബു-72) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അക്ഷയ്. ഹോദരങ്ങൾ: സ്വർണ്ണലത, രാജേശ്വരി, ഗീത, പരേതനായ ജയചന്ദ്രൻ.
കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നിർദ്ധനരായ കുടുംബങ്ങൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. മലബാർ ഡവലപ്പ്മെൻ്റ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ...