KOYILANDY DIARY.COM

The Perfect News Portal

Day: August 4, 2021

മേപ്പയ്യൂർ: കൊറോണ അടച്ചിടൽ കാലത്ത് സഹോദരങ്ങളുടെ ജീവൻ തിരികെ പിടിക്കാൻ അഹോരാത്രം കൃത്യനിർവഹണം നടത്തി വരുന്ന മേപ്പയ്യൂരിലെ ആമ്പുലൻസ് ഡ്രൈവർമാരെ ജി വി എഛ് എസ് എസ്...

വ​ട​ക​ര: യു​വ​തി​യു​ടെ പേ​രി​ല്‍ വ്യാ​ജ രേ​ഖ സ​മ​ര്‍​പ്പി​ച്ച്‌ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത്. ഒ​ഞ്ചി​യം സ്വ​ദേ​ശി​നി എ.​കെ. അ​ഷി​ന​യു​ടെ പേ​രി​ലാ​ണ്​...

കൊയിലാണ്ടി: പൊതു ഇടം ഇല്ലാതാക്കി അവിടെ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും അത് കണക്കിലെടുക്കാത്ത അരിക്കുളം പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ ബി.ജെ.പി.മേഖലാ കമ്മറ്റി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിന്റെ സമൃതിമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വൈസ് പ്രസിഡണ്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 4 ബുധനാഴ്ച ) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...