KOYILANDY DIARY.COM

The Perfect News Portal

Day: July 8, 2021

കൊയിലാണ്ടി: കഴിഞ്ഞ ഒന്നര മാസംമുമ്പുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തകർന്ന കൊയിലാണ്ടി വലിയകത്ത് പള്ളി കടൽഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എ.യും സംഘവും തീരദേശം സന്ദർശിച്ചു. ശക്തമായ...

കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം ശിലാന്യാസം നടന്നു. കെ. അശോകൻ ഐ.ആർ.എസ് ശിലാന്യാസ ചടങ്ങ് നിർവ്വഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ വിജയൻ...

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അനുവദിക്കും....

പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ കര്‍ഷക സമരം...

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ 'സുരക്ഷിത ഇന്റര്‍നെറ്റ്' എന്ന ഏറെ പ്രസക്തമായ ഒരു ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. വൈറസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മാല്‍വെയറുകളെയും ഇത് ബ്ലോക്ക്...

ബ്രസീലിയ: സമ്മര്‍ദത്തിൻ്റെ തീച്ചൂളയിലായിരുന്നു ലയണല്‍ മെസിയും കൂട്ടരും. വീണ്ടുമൊരു ഷൂട്ടൗട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കോപ ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ തകര്‍ന്നു പോയതിൻ്റെ ഓര്‍മകള്‍ തൂങ്ങിനില്‍ക്കുന്ന ഘട്ടം. ഇക്കുറി...

കൊയിലാണ്ടി: മുചുകുന്നിലെ പരേതനായ വള്ളിൽ അസൈനാരുടെ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ; കുഞ്ഞമ്മദ്ഹാജി, അബുബക്കർ (ഇരുവരും ഖത്തർ), നബീസ, സുബൈദ, പരേതരായ കുഞ്ഞിമൊയ്‌തീൻ, ഇമ്പിച്ചിഅലി. മരുമക്കൾ;...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി പടിക്കലക്കണ്ടി ശിവൻ (59) നിര്യാതനായി.  പരേതരായ സാമിയുടെയും, ജാനകിയുടെയും മകനാണ്, ഭാര്യ: ശ്രീജ. മക്കൾ: സൽന, സജിന. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: രവി,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 8 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...