KOYILANDY DIARY.COM

The Perfect News Portal

Month: June 2021

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾക്ക് പുല്ല് വില പൊതു ഗതാഗതംസാധരണപോലെ. നഗരസഭയിൽ കോവിഡ് വ്യാപനം കൂടി ടെസ്റ്റ് പോസിറ്റീവിറ്റിനിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായതോടെ ഇന്ന് മുതൽ കർശനനിയന്ത്രണത്തിന്...

പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ജെ.സി.ബി ഉപയോഗിച്ച്‌ സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്....

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ...

കൊയിലാണ്ടി:ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുന്ന മൊബൈൽ ഫോണുകൾ  കാനത്തിൽ ജമീല എം എൽ എ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 24 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,എല്ല് രോഗംചെസ്റ്റ്കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ...

കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാല അവസാനവർഷ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെടേണ്ട...

കൊയിലാണ്ടി: കൊല്ലം തണ്ണിക്കോത്ത് വീട്ടിൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: വിനോദ്, ബിന്ദു, വിനീഷ്, മരുമക്കൾ: അനീഷ്, പ്രബില, സഹോദരങ്ങൾ: ശിവൻ, ഗീത, സഞ്ചയനം,...

കൊയിലാണ്ടി: നടേരി കാവുംവട്ടം - നെല്ലി വീട്ടിൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ : ഗൗരി. മക്കൾ: ഗിജേഷ് (ഖത്തർ), അജേഷ്, മരുമകൾ: ഷൈനി, സഹോദരങ്ങൾ, ബാലൻ, അശോകൻ,...

മൂടാടി : കച്ചറക്കൽ കുഞ്ഞമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ : ശാന്ത (പരേത), രാധാകൃഷ്ണൻ, രവി (പരേതൻ), ശ്യാമള, രാജൻ (അധ്യാപകൻ...

കൊയിലാണ്ടി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരേയും പെട്രോളിയം ഉല്പന്നങ്ങൾക്ക് ക്രമാതീതമായി വില വർധിപ്പിക്കുന്നതിനെതിരേയും മത്സ്യവിതരണ-സംസ്ക്കരണ തൊഴിലാളി യൂണിയൻ (CITU) സംസ്ഥാന...