KOYILANDY DIARY.COM

The Perfect News Portal

Day: June 29, 2021

കൊയിലാണ്ടി: നാദാപുരം കൺട്രോൾ റൂമിൽ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യവെ ഡ്യുട്ടിക്കിടയിൽ മരണപ്പെട്ട കുറുവങ്ങാട് സതീശൻ്റ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് അസോസിയേഷൻ്റെയും കേരള പോലീസ്...

കൊയിലാണ്ടി: മുചുകുന്നിലെ നടുക്കണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി രാമൻ. മക്കൾ: പവിത്രൻ, കനക, രമേശൻ, പരേതനായ അശോകൻ. മരുമക്കൾ: സുധ, ദേവി, ബിന്ദു,...

പേരാമ്പ്ര; മണ്ഡലത്തിലെ തുറയൂർ പഞ്ചായത്തിൽ അന്തരിച്ച യുവജനതാദൾ നേതാവ് അജീഷ് കൊടക്കാടിൻ്റെ പിതാവും മുതിർന്ന നേതാവും പാർട്ടിയുടെ മുൻകാല പ്രസിഡൻ്റുമായ കൊടക്കാട് ബാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ...

കൊയിലാണ്ടി: അരിക്കുളം മുത്താമ്പി റോഡിലെ ടോൾ ബൂത്ത് ഉടൻ പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി ടോൾപിരിവ് നടക്കാത്ത ഈ ബൂത്ത് ഗതാഗതത്തിന് വഴിമുടക്കിയായിരിക്കുകയാണ്. പലപ്പോഴായി ഇവിടെ...

കോ​ഴിക്കോ​ട്​: ലോ​ക​ പ്ര​ശ​സ്​​ത സ​ഞ്ചാ​രി ഇ​ബ്​​നു​ബ​ത്തൂ​ത്ത​യു​ടെ പേ​രി​ല്‍ കു​റ്റി​ച്ചി​റ​യി​ല്‍ ന​ട​പ്പാ​ത​യൊ​രു​ങ്ങു​ന്നു. കു​റ്റി​ച്ചി​റ പൈ​തൃ​ക ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ്പാ​ത​യൊ​രു​ങ്ങു​ന്ന​ത്....

കൊയിലാണ്ടി: ഓവ് ചാൽ നിർമ്മാണം ജനങ്ങൾക്ക് സൗകര്യ പ്രദമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. നഗരസഭയിലെ 27-ാം വാർഡ് കുറുവങ്ങാട് കുപ്പാംപുറത്ത് താഴ നിർമ്മിക്കുന്ന ഓവ്ചാൽ ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചായിരിക്കണമെന്ന് ബി.ജെ.പി....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കല്ലുപുറത്ത് നാരായണൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ പ്രസാദ്, നിഷാദ്. സഹോദരങ്ങൾ: മാധവി, മാണി, ഭാസ്കരൻ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 29 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യവശ്യക്കാർ മാത്രമേ സേവനത്തിനായി...