KOYILANDY DIARY.COM

The Perfect News Portal

Month: May 2021

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താനാകുന്ന ടെസ്റ്റ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐസിഎംആര്‍) ഇന്ന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവിസെല്‍ഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കേണ്ട...

കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52) നിര്യാതയായി. ചേലിയ ചെറുകുനിയിൽ പരേതരായ മാധവൻ, ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്; വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്). മക്കൾ:...

തിരുവനന്തപുരം: സഹജീവികളെ രക്ഷിക്കാന്‍ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നല്‍കിയ സുബൈദയും ജനകീയ സര്‍ക്കാരിന്റെ തുടര്‍ഭരണ സാരഥ്യനിമിഷത്തിന് നേര്‍സാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ്...

കൊയിലാണ്ടി: പൂക്കാട് പനായി നസീറിൻ്റെയും, കൊയിലാണ്ടി തെങ്ങിലകത്ത് ശഹനാസിൻ്റെയും മകൻ നാജിദ് (11) നിര്യാതനായി. കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

കൊയിലാണ്ടി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ  (62) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.പി കോയ. മക്കൾ: ഫാത്തിമ, നസീർ, ഷാനവാസ്, ഹാജറ.  മരുമക്കൾ: ഇബ്രാഹിം (പള്ളിക്കണ്ടി), ജനീഷ്  (കിനാശ്ശേരി), ഖദീജ(പൂക്കിപ്പറമ്പ്),...

കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം എസ്.എം നിവാസിൽ, കൊരയങ്ങാട് ഹോട്ടൽ പറമ്പിൽ ടി.എം. ജയൻ (ജയരാജൻ) (56) നിര്യാതനായി. പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്‌....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഎല്ല് രോഗംഇ.എൻ.ടി,പല്ല്സ്ത്രീ രോഗംകുട്ടികൾസ്‌കിൻ എന്നിവ...

കൊയിലാണ്ടി. ഉള്ളിയേരി ബിജെപി സംസ്ഥാന കൗൺസിൽ അംഗവും, സാമുഹ്യ പ്രവർത്തകനുമായിരുന്ന ഉള്ളിയേരി 19 ലെ വട്ടക്കണ്ടി മോഹനൻ (50) നിര്യാതനായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉള്ളിയേരി ടൗണിൽ കുഴഞ്ഞുവീണ...

കൊയിലാണ്ടി: കഴിഞ്ഞ 5 വർഷക്കാലം കൊയിലാണ്ടിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു സംഘടനയാണ് വെളുത്താണിക്കൂട്ടം. കൊയിലാണ്ടി പോലീസ്സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പട്ടണത്തിലെ മുഴുവൻ ആംബുലൻസ്...

കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച...