കൊയിലാണ്ടി: മുത്താമ്പി പരേതനായ പാറപ്പുറത്ത് കുഞ്ഞിക്കണാരൻ്റെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: സരസ, പത്മാവതി, ബാലകൃഷ്ണൻ, രാധ, ഹരീന്ദ്രൻ. മരുമക്കൾ: പരേതനായ ശിവൻ, ദേവി, പരേതനായ...
Day: May 1, 2021
കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി നഗരസഭയിലെ 35-ാം വാർഡിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തി കൗൺസിലർ കെ.കെ. വൈശാഖിൻ്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്....
കൊയിലാണ്ടി: മിമിക്രി കലാകാരനും ഗായകനുമായ ചേലിയ മധു കച്ചേരി (43) നിര്യാതനായി. അച്ചൻ: കരുണാകരൻ നായർ. അമ്മ: ജാനകി. സഹോദരങ്ങൾ: മനോജ്, മഹേഷ് [എസ്.ഐ. മാവൂർ )...
ചെങ്ങോട്ടുകാവ്: കോവിഡ് പോസിറ്റീവ് രൂക്ഷമായതിനെ തുടർന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 9 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിലുൾപ്പെടുത്തി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. വാർഡ് 7 (ചേലിയ...
കൊയിലാണ്ടി: നന്തി കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരൻ (58) ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇദ്ധേഹം കുടുംബ സമേതം ഡൽഹിയിലാണു താമസം. ഭാര്യ; ശോഭ,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 മെയ് 1 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കുട്ടികൾപല്ല്എല്ല് രോഗംകണ്ണ് എന്നിവ ലഭ്യമാണ്....