കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.
Day: April 20, 2021
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...
കൊയിലാണ്ടി: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ്...