കൊയിലാണ്ടി: കൈപ്പിടിയിലൊതുങ്ങാതെ കോവിഡ് താണ്ഡവമാടുന്ന കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം. സർക്കാറിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം മേഖലയിൽ ഇന്ന് 121 രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും അതിലും കൂടുതലാണ് പോസിറ്റീവ് നിരക്ക്...
Day: April 18, 2021
കൊയിലാണ്ടി: കോതമംഗലം പുനത്തും പൊയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: ബാബു (അഭയ് വെജിറ്റബിൾസ്, മാർക്കറ്റ്), കൊയിലാണ്ടി), സാവിത്രി, ബിന്ദു, ബീന. മരുമക്കൾ:...
കൊയിലാണ്ടി നഗരസഭ 12-ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷം. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം പുത്തലത്ത് കുന്ന് ഉൾപ്പെടെ ഗേൾസ് സ്‌കൂൾ പന്തലായനി കേളുഏട്ടൻ മന്ദിരം വരെയുള്ള...
കൊയിലാണ്ടി: കൊല്ലം പൂണാട്ടിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശശീന്ദ്രൻ, ഷൈനി, വിനോദ് (കേരള പോലീസ്), ശ്രീജ. മരുമക്കൾ: റനില, ജയരാജൻ, അഞ്ജുശ്രീ, മനോജ്.
കോഴിക്കോട്: മുതിർന്ന റെഡ്ക്രോസ് പ്രവർത്തകനും ഫയർ ആൻ്റ് റസ്ക്യൂ ചീഫ് വാർഡനും, അമേച്വർ റേഡിയോ ഓപ്പറേറ്ററും, ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ ടി അഷ്റഫ് കപ്പാടിൻ്റെ സ്മരണയിൽ...