KOYILANDY DIARY.COM

The Perfect News Portal

Day: April 7, 2021

കൊയിലാണ്ടി : പെരുവട്ടൂർ നരിനിരങ്ങികുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്. കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത....

തി​രു​വ​ന​ന്ത​പു​രം: SSLC, +2 പ​രീ​ക്ഷ​ക​ള്‍​ക്ക് നാളെ തു​ട​ക്കം. ഒമ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാണ് പരീക്ഷ എഴുതുന്നത്. എ​സ്‌എ​സ്‌എ​ല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വ​രെ ഉ​ച്ച​ക്ക്​ ശേ​ഷ​വും 15...

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. പവ​ന് 34,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,265 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ്​ മഹാമാരിയുടെ തുടര്‍ പ്രശ്​നങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ്​ വിദഗ്​ധര്‍. രണ്ട്​ ലക്ഷത്തിലേറെ കോവിഡ്​ മുക്​തരില്‍ നടത്തിയ...

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷറഫ്. മതേതര വോട്ടുകള്‍ പരമാവധി സമാഹരിക്കാനായിട്ടുണ്ടെന്നും ഉറച്ച വിജയ...

പിണറായി: എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍...

കൊയിലാണ്ടി: സി പി ഐ നേതാവ് ഇ കെ.വിജയന്‍ എം.എല്‍.എയുടെ അമ്മ ഇ കെ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കോമത്ത് ബാലകൃഷ്ണന്‍...