KOYILANDY DIARY.COM

The Perfect News Portal

Month: March 2021

കോ​ഴി​ക്കോ​ട്​: വോ​ട്ടു​യ​ന്ത്ര​ത്തി​ല്‍ എ​ങ്ങ​നെ വോ​ട്ട്​ ചെ​യ്യാം, വി​വി​പാ​റ്റ്​ എ​ന്താ​ണ്​ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ ഉ​ണ്ടാ​കു​ന്ന എ​ല്ലാ സം​ശ​യ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ൻ്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ധ​വ​ത്​​ക​ര​ണ പാ​വ​നാ​ട​കം. ഒ​ന്നു​കേ​ള്‍​ക്കൂ... ഒ​ന്നു...

കൊയിലാണ്ടി >‘‘കടലിന്റെ മക്കളെ മനസ്സിലാക്കിയവരാണ് സംസ്ഥാന സര്‍ക്കാര്‍, അതുകൊണ്ടാണ് കൊയിലാണ്ടി ഹാര്‍ബര്‍ പൂര്‍ത്തീകരിച്ച്‌ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായത്...’’ മത്സ്യത്തൊഴിലാളികളായ കൊല്ലത്തെ ബാബുവും പയ്യോളിയിലെ കബീറുമെല്ലാം ഒറ്റ വാക്കിലാണ്...

കൊയിലാണ്ടി: എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ മണ്ഡലം പര്യടനത്തിൽ ചൊവ്വാഴ്ച ആവേശോജ്ജ്വലമായ വരവേൽപ്പാണ് വഴിനീളെ ലഭിച്ചത്. രാവിലെ കൊല്ലത്തു നിന്നാരംഭിച്ച പര്യടനത്തിൽ ഓരോ സ്വീകരണ...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ,ചേമഞ്ചേരിയിൽ പര്യടനം പൂർത്തിയാക്കി, തിരുവങ്ങൂർ വെറ്റിലപ്പാറ, ശിവജി നഗർ, സ്ഥാപനങ്ങളിലും,, വ്യക്തികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. യു.ഡി.എഫ്.എൽ.ഡി.എഫ് മുന്നണികൾ നടത്തുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി...

കൊച്ചി: ലോകമാകെ ബാധിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതില് കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച്‌ അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കേരളം കൈക്കൊണ്ട കൃത്യമായ പരിശോധനകളും ക്വാറന്റൈനില് കഴിയുന്നവര്ക്ക് ഒരുക്കിയ...

മം​ഗ​ളൂ​രു: കമ്പ​​ള​യോ​ട്ട​ത്തി​ല്‍ സ്വ​ന്തം റി​ക്കാ​ര്‍​ഡ് തി​രു​ത്തി ഇ​ന്ത്യ​ന്‍ ബോ​ള്‍​ട്ട് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ശ്രീ​നി​വാ​സ ഗൗ​ഡ. 125 മീ​റ്റ​ര്‍ നീ​ള​മു​ള്ള ട്രാ​ക്ക് 11.21 സെ​ക്ക​ന്‍​ഡി​ല്‍ പി​ന്നി​ട്ടാ​ണ് ശ്രീ​നി​വാ​സ ഗൗ​ഡ...

തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിൻ്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്....

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് സന്ദർശന പരിപാടികൾ ആവേശപൂർവ്വം പുരോഗമിക്കുന്നു. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ഞാണംപൊയിൽ, ചേലിയ, മേലൂര്, തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും,...

വടകര: ലോക ജലദിനത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൈവയല്‍ പനാട തോട് ശുചീകരിച്ച്‌ ജലമൊഴുക്കിന് സുഗമ വഴിയൊരുക്കി. 600 മീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന തോട് കൈവയലില്‍...