KOYILANDY DIARY.COM

The Perfect News Portal

Month: February 2021

കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിർദേശങ്ങൾ സമാഹരിക്കുന്നതിനായി. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു....

കൊയിലാണ്ടി: ലഹരി മാഫിയാ സംഘത്തെ തുരത്താൻ മേൽപ്പാലത്തിലെ കോവണിപ്പടിയുടെ കോൺക്രീറ്റ് മറ പൊളിച്ച് ഇരുഭാഗങ്ങളിലും ഗ്രിൽസ് സ്ഥാപിക്കണം. കാൽനട യാത്രക്കാരുടെ പേടി സ്വപ്നമായ കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിലെ...

ഉള്ള്യേരി : ധർണ നടത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തെരുവ് വ്യാപാരം...

പരിയാരം : കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ...

കൊയിലാണ്ടി: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ അരിക്കുളത്തെ പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസിനെ സഹായിക്കാൻ നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന ജെമിനി രാധാകൃഷ്ണൻ്റെയും. രാജിയുടെയും മകനായ പ്രിൻസും ഫോട്ടോഗ്രാഫറാണ്....

കൊയിലാണ്ടി നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം പതിവാകുന്നു. പഴയ RT ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത് ടയർ വേൾഡ് (MRF ഷോറൂം), ടോപ്...

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി പബ്ലിക്ക് ലൈബ്രറിയും...

കൊയിലാണ്ടി: ചേമഞ്ചേരി മാധവാലയം മാധവൻനായർ (74) (എമ്പയർ ടയേഴ്സ് ഗുജറാത്ത്) ഗുജറാത്തിൽ വെച്ച് നിര്യാതനായി ഭാര്യ: കാർത്ത്യായനിഅമ്മ. മക്കൾ:എം സുനിൽ, സുജാത രമേശ്സംസ്ക്കാരം: അളകാപുരി ബറോഡ വടിവാടി...

കൊയിലാണ്ടി: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച "എഴുത്തുകൂട്ടം" പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ. എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയിൽ ബി. കെ. നായർ മെമ്മോറിയൽ യു.പി....

കൊയിലാണ്ടി: ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന  സമയത്ത് അൻപതിനായിരത്തിൽപരം പ്രവർത്തകർ കേസുകളിൽ  പ്രതികൾ ആയപ്പോൾ  ഒരു കേസിൽ പോലും പ്രതികൾ ആകാത്ത കോൺഗ്രസുകാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തങ്ങളാണ്...