KOYILANDY DIARY.COM

The Perfect News Portal

Day: December 16, 2020

കൊയിലാണ്ടി : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരാചയപ്പെടുത്താൻ കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി. നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും ബി.ജെപി. വോട്ടുകൾ കാണാനില്ല. നഗരസഭയിലെ 18-ാം...

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി. എഫ്. ഭരണം നിലനിർത്തി. ആകെയുള്ള 44 വാർഡുകളിൽ ഇടതുമുന്നണി 25 വാർഡുകളിൽ വിജയിച്ചു. 16 വാർഡുകളിൽ യു.ഡി.എഫും,...

തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെത് ചരിത്ര വിജയമെന്ന് ജോസ് കെ മാണി. എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. കഴിഞ്ഞ പ്രാവശ്യം യുഡിഎഫില്‍ നിന്നും മത്സരിച്ച് വിജയിച്ച സീറ്റിലെല്ലാം...

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിൻ്റെ കള്ള പ്രചരണങ്ങള്‍ ഓരോന്നും ജനം തള്ളി. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ...

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ ഇ​ട​തി​ന് മു​ന്നേ​റ്റം. 69 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് 49 ഇ​ട​ത്ത് ലീ​ഡ് ചെ​യ്യു​ന്നു. 19 ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​കെ​യു​ള്ള...

ചേ​ര്‍​ത്ത​ല: സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യ യു​വാ​വി​​ല്‍​നി​ന്ന്​ 19 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പാ​ണാ​വ​ള്ളി ക​ണ്ട​ത്തി​ല്‍ പ​റ​മ്പി ല്‍ സ​ജീ​റി​നെ​യാ​ണ്​ (36) ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ്...

തിരുവനന്തപുരം: സംസ്ഥാനത്ത്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത്​ വരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിൻ്റെ വ്യക്​തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിലാണ്​ എല്‍.ഡി.എഫ്​ മുന്നേറ്റം. നാലിടത്താണ്​ യു.ഡി.എഫ്​ മുന്നേറുന്നത്​....