കൊയിലാണ്ടി: ഉദയം കർഷകസംഘം കാരയാട് പൂതേരിപ്പാറ ഭാഗം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ നിർവ്വഹിച്ചു....
Month: October 2020
കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി. അരിക്കുളം സെക്ഷൻ,...
കൊയിലാണ്ടി: പെരുവട്ടൂർ കാശ്മിക്കണ്ടി (പടിഞ്ഞാറെ മൂലയിൽ) വാസുദേവൻ (83) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രബീഷ്, പ്രസാദ്, പരേതനായ പ്രമോദ്. മരുമക്കൾ: അനൂജ, സനില. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ഗോപാലൻ, ശിവരാമൻ,...
കൊയിലാണ്ടി: നടേരി, പറേച്ചാൽ മീത്തൽ പാച്ചർ (70) നിര്യാതനായി. ഭാര്യ: ദേവി. മകൾ: അജിത, മരുമകൻ: ഗോവിന്ദൻകുട്ടി (നടുവണ്ണൂർ). സഹോദരൻ: പരേതനായ കുഞ്ഞിക്കണാരൻ.
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം പരേതനായ പോസ്റ്റ് മാസ്റ്റർ പന്തലായനി, പൊയിലിൽ ഉണ്ണരയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: കരുണാകരൻ (റിട്ട. പി.ഡബ്ല്യു.ഡി. എഞ്ചിനീയർ), ഹരിദാസ്...
കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 27 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2, 14, 17, 31, 33, 36, 37, 35 എന്നീ വാർഡുകളിലാണ് ഇന്ന് കോവിഡ്...
കൊയിലാണ്ടിയിൽ ഭീതി വിതച്ച് കോവിഡ് - ഇന്ന് 60 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ 101 ആൻ്റിജൻ പരിശോധനയിൽ 30 പേർക്കും ഇന്നലെ നടത്തിയ...
മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സ്റ്റേഷനറി ഉൽപ്പന്നങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ്...
ആലപ്പുഴ: കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ കൃഷ്ണ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈനായി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി,...
