കൊയിലാണ്ടി: കാപ്പാട് തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് കരയ്ക്കടിഞ്ഞത്. കാപ്പാട് തുവ്വപാറയ്ക്ക് സമീപമാണ് അഴുകിയ നിലയിയിൽ തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്
Day: September 25, 2020
കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 14, 18, 41 എന്നിവിടങ്ങളിലാണ് ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 14 പന്തലായനിയിൽ ഒരു...
കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ്...
കോഴിക്കോട്: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി.ബിയുടെ സ്മരണ അനുപമമായ ആ ശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി...
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതത്തിൻ്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളില്‍ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ബാക്കിയാക്കി എസ്പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം...
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതം ബഫര്‍ സോണ്‍ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡി.എഫ്.ഒ.യെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍....
തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ അച്ഛന്‍ പാച്ചല്ലൂര് ഉണ്ണികൃഷ്ണന്നെ പൊലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്...
കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ സമരം സംസ്ഥാന ജന: സെക്രട്ടറി ഇ.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു....
