KOYILANDY DIARY.COM

The Perfect News Portal

Day: August 13, 2020

ഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ്...

മൂ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പെ​ട്ടി​മു​ടി പെട്ടിമുടി ദു​ര​ന്ത​ഭൂ​മിയിലെത്തി.  മുന്നാറിൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ സം​ഘം റോ​ഡ് മാ​ര്‍​ഗ​മാ​ണ് പെ​ട്ടി​മു​ടി​യി​ലെത്തിയത്. റ​വ​ന്യു​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി,...

കൊയിലാണ്ടി: മൂടാടി പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ വലിയമല പട്ടികജാതി കോളനി കുടിവെള്ള...