KOYILANDY DIARY.COM

The Perfect News Portal

Day: August 1, 2020

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം അരങ്ങാടത്ത് താഴ (അനശ്വര) ഗോപാലൻ (68) നിര്യാതനായി. പരേതനായ കേളപ്പൻ ചെട്ട്യാരുടെയും മാധവിയുടെയും മകനാണ്. ജനസംഘത്തിൻ്റെയും ബി.ജെ.പി.യുടെ ആദ്യകാല പ്രവർത്തകനായിരുന്നു....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കൊയിലാണ്ടി പട്ടണം ഉൾക്കൊള്ളുന്ന 32-ാംം വാർഡിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. പനി...

കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങരതാഴ ബാലൻ (75) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: രത്നവല്ലി, പവിത്രൻ (തലശ്ശേരി), ബാബുരാജ്, ലാലു. മരുമക്കൾ: സുരേന്ദ്രൻ (പെരുവട്ടൂര്), പ്രിയ (കോഴിക്കോട്), സഹോദരങ്ങൾ:...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാല്  ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നു. 4...